SPECIAL REPORTവായുവില്‍ നിന്നു തൊടുത്താല്‍ ഭൂമിയില്‍ നിന്ന് 100-130 അടി ഉയരത്തില്‍ എത്തി നില്ക്കും; റഡാറുകളുടെയും ജാമറുകളുടേയും കണ്ണുവെട്ടിക്കും; വീണ്ടും 6,000 മീറ്റര്‍ ഉയരത്തിലേക്കു കുതിച്ച് കുത്തനെ ലക്ഷ്യത്തിലേക്കു പതിക്കും; പാക്കിസ്ഥനെ കണ്ണീരണിയിച്ചത് സ്കാല്‍പ് മിസൈലുകള്‍; റഫാലും കരുത്തായി; ഓപ്പറേഷന് സിന്ദൂര്‍ വിജയമായ കഥമറുനാടൻ മലയാളി ബ്യൂറോ7 May 2025 6:51 AM IST